പാസ്റ്റർ റെജി ബേബിയുടെ മാതാവ് അക്കരെനാട്ടിൽ

0

 

തിരുവല്ല : IPC നിരണം ടാബർനാക്കിൾ സഭാംഗവും തിരുവല്ല സെൻ്റർ മുൻ സെക്രട്ടറിയുമായ പാസ്റ്റർ റെജി ബേബിയുടെ (പാമ്പാക്കുട) മാതാവ് മോടിശേരിൽ മറിയാമ്മ ബേബി (82) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കോവിഡ് പ്രോട്ടോക്കോൾ പ്രകാരം സംസ്കാരം നടക്കും.
വേർപാടിൻ്റെ ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

You might also like