വാപ്പാല സഭാംഗം പി.ഡാനിയേൽ കുട്ടി നിത്യതയിൽ ചേർക്കപ്പെട്ടു.

0

കൊട്ടാരക്കര : ദി പെന്തെക്കൊസ്ത് മിഷൻ വാപ്പാല സഭാംഗം ഈട്ടിവിള വീട്ടിൽ പി.ഡാനിയേൽ കുട്ടി(80) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം മെയ് 11 ഇന്ന് രാവിലെ 10 ന് വാപ്പാല ടി.പി.എം സഭാ സെമിത്തേരിയിൽ.
ഭാര്യ: റാഹേൽ കുട്ടി (പറങ്കാംവിള കുടുംബാഗം) മക്കൾ:ശാമുവേൽക്കുട്ടി , ലിസ്സി ജോൺസൺ , സജി, ഡെൻസൺ

You might also like