ജോബിൻ ജോർജ് (34) അക്കരെ നാട്ടിൽ

0

 

തലച്ചിറ : മുത്തങ്ങാപ്പറമ്പിൽ ജോബിൻ ഇടിക്കുള ജോർജ് നിത്യതയിൽ. 34 വയസ്സായിരുന്നു. ഒമാനിൽ ജോലി ചെയ്തിരുന്ന ജോബിൻ, കൊവിഡ് രോഗത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ കരൾ, ശ്വാസകോശ സംബന്ധമായ രോഗം സ്ഥിരീകരിച്ചിരുന്നു. നാട്ടിൽ മടങ്ങിയെത്തി ചികിത്സകൾ തുടരുന്നതിനിടയിലാണ് മരണം സംഭവിച്ചത്. ബുധനാഴ്ച നടക്കുന്ന ശവസംസ്കാര ശുശ്രൂഷകൾക്ക് പുതുകുളം ഏ ജി സഭ നേതൃത്വം നൽകും. ഇടിക്കുള ജോർജ് – ഡെയ്സി ദമ്പതികളുടെ മകനാണ് ജോബിൻ.

You might also like
WP2Social Auto Publish Powered By : XYZScripts.com