പാസ്റ്റർ പി കെ ജോൺസൺന്റെ ഭാര്യ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

0

 

 

അസംബ്ലിസ് ഓഫ് ഗോഡ് തഴവ സഭാ ശ്രുഷുഷകനും, മുൻ കുവൈറ്റ്‌ അസംബ്ലിസ് ഓഫ് ഗോഡ്, വടക്കാംഞ്ചേരി എ ജി, കണ്ണാറ എ ജി സഭാ ശ്രുശൂഷകനുമായിരുന്ന കർത്തൃദാസൻ പാസ്റ്റർ പി. കെ. ജോൺസന്റെ സഹധർമിണി ശ്രീമതി മിനി ജോൺസൺ (52 വയസ്സ്) ഹൃദയഘാതത്തെ തുടർന്ന് ജൂൺ 20 ഞാറാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

You might also like