
തൃക്കളത്തൂർ ചന്ദ്രത്തിൽ കുര്യാക്കോസ് മാണി (72) നിര്യാതനായി
മുവാറ്റുപുഴ : തൃക്കളത്തൂർ ചന്ദ്രത്തിൽ കുര്യാക്കോസ് മാണി (72) 25.06.2021 നിര്യാതനായി, സംസ്കാരം പിന്നീട് ദുബൈയിൽ.
ഭാര്യ : പാലക്കുഴ മാനന്തക്കര പുത്തൻപുരയിൽ ലീലാമ്മ കുര്യാക്കോസ്.
മക്കൾ : മനോജ് (ദുബായ്), മഞ്ജു (കുവൈറ്റ്). മരുമക്കൾ : ഡാലി മനോജ് , ജോബി ജോസഫ് .