കെ.എം.മാത്യു (രാജു-65) അക്കരെ നാട്ടിൽ

0

 

മാരാമൺ: കടവുംകൽവീട്ടിൽ കെ.എം.മാത്യു (രാജു-65) അന്തരിച്ചു. സംസ്കാരം തിങ്കൾ (5 -7-2021) 9 ന് മാരാമൺ ഐപിസി ഹാളിലെ ശുശ്രൂഷയ്ക്ക് ശേഷം 12 ന് സഭാ സെമിത്തേരിയിൽ. ഭാര്യ: അതിരുങ്കൽ കണനിൽക്കുന്നതിൽ റേച്ചൽ മാത്യു. മക്കൾ: പാസ്റ്റർ രെഞ്ചു മാത്യു ( ഐപിസി പാമ്പാക്കുട സെന്റർ സെക്രട്ടറി) , എലിസബത്ത് മാത്യു. മരുമക്കൾ: വിജി രെഞ്ചു, ജിഷസ്‌ ജോയ്.

You might also like