പാസ്റ്റർ കെ സി ബേബിയുടെ സഹധർമ്മിണി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

0

 

പാസ്റ്റർ കെ സി ബേബിയുടെ സഹധർമ്മിണി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ചർച്ച് ഓഫ് ഗോഡ് ദൈവസഭ മുക്കാഞ്ഞിരം സഭയുടെ ശുശ്രൂഷകനും, കല്ലുമല സഭാംഗവുമായ കർത്തൃദാസൻ പാസ്റ്റർ കെ .സി .ബേബിയുടെ സഹധർമ്മിണി ശ്രീമതി ആനി കെ.ബേബി (52 വയസ്സ്) ജൂലൈ 3 ശനിയാഴ്ച്ച രാവിലെ താൻ പ്രിയം വച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ഭൗതികശരീരം ജൂലൈ 5 തിങ്കളാഴ്ച രാവിലെ മുക്കാഞ്ഞിരം ദൈവസഭ ഹാളിൽ കൊണ്ടുവന്ന് ശുശ്രൂഷയ്ക്കു ശേഷം രാവിലെ 11 മണിക്ക് ദൈവസഭ ആഞ്ഞിലിത്താനം സെമിത്തേരിയിൽ നടത്തപ്പെടും.ദുഃഖത്തിലായിരിക്കുന്ന പ്രിയ ദൈവദാസനെയും, ദൈവസഭയെയും, കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.

You might also like