പാസ്റ്റർ W. D ശങ്കർ നിത്യതയിൽ ചേർക്കപ്പെട്ടു.

0

കുമ്പനാട് : ഐ.പി.സി പാറശാല സെൻ്റർ പി.വൈ.പി.എ വൈസ് പ്രസിഡൻ്റും, ഐ.പി.സി കൈവൻകാല സഭാ ശുശ്രൂഷകനുമായ പാസ്റ്റർ W. D ശങ്കർ നിത്യതയിൽ ചേർക്കപ്പെട്ടു.

കോവിഡ് ബാധിതനായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്നു. ദുഃഖത്തിലായിരിക്കുന്ന കുടുംബത്തെ ദൈവം ആശ്വസിപ്പിക്കട്ടെ.

ഉയർപ്പിൻ്റെ പൊൻപുലരിയിൽ വീണ്ടും കാണാം എന്ന പ്രത്യാശയോടെ.

You might also like