പാസ്റ്റർ ആൽവിൻ മാത്യൂസിൻ്റെ ഭാര്യ ലിനി ആൽവിൻ നിത്യതയിൽ ചേർക്കപ്പെട്ടു.

0

ഡൽഹി ഗാസിയാബാദിൽ മിഷനറിയായി പ്രവർത്തിക്കുന്ന തിരുവല്ല സ്വദേശി പാസ്റ്റർ ആൽവിൻ മാത്യൂസിൻ്റെ ഭാര്യ ലിനി ആൽവിൻ (46) നിത്യതയിൽ ചേർക്കപ്പെട്ടു. കോവിഡ് ബാധിതയായി ഡൽഹിയിൽ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലായിരുന്നു. പാസ്റ്റർ ആൽവിൻ ഇപ്പോഴും ചികിത്സയിലാണ്.തിരുവല്ല ഐ.പി.സി. പ്രയർ സെന്റർ സഭാംഗമായ ഈ കുടുംബം ദീർഘനാളുകളായി ഉത്തരേന്ത്യയിൽ മിഷനറി പ്രവർത്തനങ്ങളിലാണ്. മക്കൾ എലോൺ, ഹെൽന എന്നിവർ ഡൽഹിയിലെ ഭവനത്തിൽ കഴിയുന്നു.

You might also like