ജോളി ജോസ് (61) അക്കരെനാട്ടിൽ

0

 

അടൂർ: ഐപിസി അടൂർ വെസ്റ്റ് സെന്റർ ട്രഷറാറും ഐപിസി ബെഥേൽ പുതുമല സഭാഗവുമായ അറത്തിവിളയിൽ ജോസ് പുതുമലയുടെ ഭാര്യ ജോളി ജോസ് (61) നിത്യതയിൽ ചേർക്കപ്പെട്ടു, സംസ്കാരം പിന്നീട്.
മക്കൾ: ക്രിസ്റ്റി ജോസ്(ബഹറിൻ), ചാൾസ്‌ ജോസ് (ഖത്തർ), മരുമകൾ: മെർലിൻ ക്രിസ്റ്റി.

You might also like