കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു.

0

കൊട്ടാരക്കര : ഐപിസി കൊട്ടാരക്കര ബേർ-ശേബ സഭ അംഗം അക്കര വിളയിൽ എബനേസർ കോട്ടേജിൽ ബ്രദർ ജോർജ്ജ് ജോൺൻറ ഭാര്യാപിതാവ് അഞ്ചൽ ആലുംചേരി ഒരിക്കോ മാവുങ്കൽ വീട്ടിൽ ബ്രദർ തോമസ് മാത്യു (കുഞ്ഞുമോൻ -79) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ 20.07.2021 ചൊവ്വാഴ്ച 9AM മുതൽ ഐപിസി ബേർ-ശേബ ഹാളിൽ വച്ചും സംസ്കാരം11.30AM ന് ഐപിസി ബേർ-ശേബ സഭ സെമിത്തേരിയിൽ നടത്തപ്പെടുന്നു.

You might also like