ബ്രദർ സജി പോളിന്റെ പിതാവ് M M പൗലോസ് (90) അക്കരെനാട്ടിൽ

0

 

കോട്ടയം : ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭ മുൻ ജനറൽ ട്രഷറാറും, പവർവിഷൻ ടി.വി. ഡയറക്ടറുമായ ബ്രദർ സജി പോളിന്റെ പിതാവ് എം. എം. പൗലോസ് (90) നിത്യതയിൽ ചേർക്കപ്പെട്ടു. കോട്ടയം കഞ്ഞിക്കുഴി മടത്തികാട്ടിൽ കുടുംബാംഗം ആണ് .
സംസ്കാര ശുശ്രൂഷ ഓഗസ്റ്റ് 14 ശനിയാഴ്ച നടക്കും.
മക്കൾ : സജി പോൾ, ജേക്കബ് പോൾ, ബ്ലെസ്സി

You might also like