ഏലിയാമ്മ മാത്യു ഗാന്ധിദാമിൽ വച്ചു നിത്യതയിൽ ചേർക്കപ്പെട്ടു.

0

ഗാന്ധിദാം : വെണ്ണിക്കുുളം വാളക്കുഴി പുത്തൻപറമ്പിൽ നിത്യതയിൽ വിശ്രമിക്കുന്ന തോമസ്‌ മാത്യുവിന്റെ സഹധർമ്മിണി ‌ ഏലിയാമ്മ മാത്യു (തങ്കമ്മ-70) മെയ് 18 നു ഗാന്ധിദാമിൽ വച്ചു നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഡോ.എഡിസൻ തോമസിൻ്റെ നേതൃത്വത്തിൽ നടന്നു. വാളക്കുഴി കോട്ടാശ്ശേരിൽ കുടുംബാഗമാണ്.
മക്കൾ: ലിനു സുനിൽ, സാം മാത്യു (ലിജു), മരുമക്കൾ: പാസ്റ്റർ സുനിൽ മാത്യു, ബ്ലെസി സാം.

You might also like