പാസ്റ്റർ കുര്യൻ ഉതുപ്പ് നിത്യതയിൽ ചേർക്കപ്പെട്ടു.

0

കുമളി: എജി ചർച്ച് സീനിയർ ശുശ്രൂഷകനും കുമളി സഭാ ശുശ്രൂഷകനുമായ പാസ്റ്റർ കുര്യൻ ഉതുപ്പ് (63) ഇന്ന് വൈകിട്ട് നിത്യതയിൽ പ്രവേശിച്ചു.

കോവിഡ് ബാധിച്ച് അതീവഗുരുതരാവസ്ഥയിൽ തൊടുപുഴ ചാഴികാട്ട് ഹോസ്പിറ്റിലിൽ ചികിത്സയിലായിരുന്നു.

ഭാര്യ: ലീലാമ്മ. മക്കൾ: ജോമോൾ, ജോൺസി, ജോമോൻ. ദുഃഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

You might also like