പാസ്റ്റർ ഇ സി കുര്യന്റെ ഭാര്യ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

0

ഭോപ്പാൽ : വടക്കെന്ത്യയിൽ മിഷനറി പ്രവർത്തനങ്ങൾ നടത്തി വരുന്ന കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ ഇ സി കുര്യന്റെ ഭാര്യ തലവടി കരുവേലിൽ കുടുംബാംഗം സുമ ബാബു (47) കോവിഡ് ബാധിച്ചതിനെ തുടർന്ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. മക്കൾ : പ്രിസ്‌കില്ല, തിമോത്തി. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

You might also like
WP2Social Auto Publish Powered By : XYZScripts.com