വാക്സിനേഷൻ നിർബന്ധമാക്കില്ലെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം

0

 

ഒമാനിൽ മുഴുവൻ പൊതു ജനങ്ങൾക്കും കോവിഡ് വാക്സിനേഷൻ നിർബന്ധമാക്കില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. സ്വമേധയാ താൽപ്പര്യപ്പെടുന്നവർക്ക് മാത്രമാകും വാക്സിൻ നൽകുക. വാക്സിനേഷൻ നടത്തുന്നതുന്നതിന്റെ പ്രയോജനത്തെപ്പറ്റി പൊതു ജനങ്ങൾ കൃത്യമായ ധാരണയുള്ളവരായിരിക്കണം.

You might also like