ഒമാനിൽ കോവിഡ്​ മരണ നിരക്കിൽ റെക്കോർഡ്​ വർധന

0

 

മ​സ്​​ക​ത്ത്​: ഒ​മാ​നി​ൽ കോ​വി​ഡ്​ മ​ര​ണ​നി​ര​ക്കി​ൽ റെ​ക്കോ​ർ​ഡ്​ വ​ർ​ധ​ന. വ്യാ​ഴാ​ഴ്ച മു​ത​ൽ ശ​നി​യാ​ഴ്ച വ​രെ 119 പേ​രാ​ണ്​ മ​ര​ണ​പ്പെ​ട്ട​ത്. മ​ഹാ​മാ​രി ആ​രം​ഭി​ച്ച ശേ​ഷം ആ​ദ്യ​മാ​യാ​ണ്​ മൂ​ന്നു​ ദി​വ​സ​ത്തെ മ​ര​ണ​സം​ഖ്യ നൂ​റു​​ക​ട​ക്കു​ന്ന​ത്. ആ​ശു​പ​ത്രി​യി​ലും തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലും പ്ര​വേ​ശി​ക്ക​പ്പെ​ട്ട​വ​രു​ടെ എ​ണ്ണ​വും പു​തി​യ ഉ​യ​ര​ത്തി​ലെ​ത്തി​യി​ട്ടു​ണ്ട്.

You might also like
WP2Social Auto Publish Powered By : XYZScripts.com