ഒമിക്രോൺ: യാത്രാ നിയന്ത്രണങ്ങൾ കർശനമാക്കി ഖത്തർ

0

കോവിഡ് ഒമിക്രോണ്‍ വകഭേദത്തിന്‍റെ പശ്ചാത്തലത്തില്‍ ഖത്തറും യാത്രാ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. ദക്ഷിണാഫ്രിക്കയുള്‍പ്പെടെ മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഖത്തര്‍ എയര്‍വേയ്സ് യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. എട്ട് ആഫ്രിക്കന്‍ രാജ്യങ്ങളെ കൂടി എക്സപ്ഷണല്‍ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി.

You might also like