വാക്സീൻ ഒരു ഡോസ് മാത്രം എടുത്തവരിൽ കോവിഡ് കുറവ്; കാരണം തേടി വിദഗ്ധർ

0

തിരുവനന്തപുരം∙ കേരളത്തിൽ 2 ഡോസ് വാക്സീൻ എടുത്തവരെ അപേക്ഷിച്ച് ഒരു ഡോസ് എടുത്തവരിൽ കോവിഡ് ബാധ കുറവാണെന്ന് ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട്. സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 26 വരെയുള്ള കോവിഡ് ബാധിതരുടെ വാക്സിനേഷൻ പരിശോധനയിലാണ് ഇതുവരെയുള്ള വാക്സീൻ പ്രതിരോധ ശേഷിയെക്കുറിച്ചുള്ള റിപ്പോർട്ടുകളെ ഖണ്ഡിക്കുന്ന വിലയിരുത്തലുള്ളത്. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.രാജൻ ഖൊബ്രഗഡെ തയാറാക്കിയ റിപ്പോർട്ട് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ അവതരിപ്പിച്ചു.

You might also like