ബലൂചിസ്താൻ പ്രവിശ്യയിൽ വീണ്ടും ഭീകരാക്രമണം

0

ഇസ്ലാമാബാദ് : പാകിസ്താനിലെ ബലൂചിസ്താൻ പ്രവിശ്യയിൽ വീണ്ടും ഭീകരാക്രമണം. സ്‌കൂൾ വാനിന് നേരെ ഭീകരർ വെടിവെപ്പ് നടത്തി. ആക്രമണത്തിൽ നാല് അദ്ധ്യാപികമാർക്ക് ഗുരുതരമായി പരിക്കേറ്റു. പാകിസ്താനിലെ പ്രാദേശിക മാദ്ധ്യമങ്ങളാണ് ഇത് സംബന്ധിച്ച് റിപ്പോർട്ടുകൾ പുറത്തുവിട്ടത്.

You might also like