പാലക്കാട് ഓടിക്കൊണ്ടിരുന്ന വാനിൽ തീപിടിച്ചു; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

0

 

 

പാലക്കാട്: പാലക്കാട് കൽമണ്ഡപത്ത് ഓടിക്കൊണ്ടിരുന്ന വാനിൽ തീപിടിച്ചു. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. കൽമണ്ഡപത്തുനിന്ന്‌ പാലക്കാട് ടൗൺ ഭാഗത്തേക്ക് വരികയായിരുന്നു വാൻ. എ.എം. മഹലിന് സമീപമെത്തിയപ്പോൾ പെട്ടെന്ന് തീപിടിക്കുകയായിരുന്നു.

You might also like