ഇന്നിന്റെ തലമുറകൾ മാതാപിതാക്കൾക്ക് ഒരു വെല്ലുവിളിയോ? ചർച്ച് ഓഫ് ഗോഡ്‌ കുവൈറ്റ്‌ റീജിയൻ സംഘടിപ്പിക്കുന്ന പേരെന്റ്സ് മീറ്റ് 2021, ജൂൺ 30ന്

0

 

 

കുവൈറ്റ്‌: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ ) ഇൻ ഇന്ത്യ – കുവൈറ്റ്‌ റീജിയൻ സംഘടിപ്പിക്കുന്ന ” പേരെന്റ്സ് മീറ്റ് 2021

2021 ജൂൺ 30 (ബുധൻ) വൈകിട്ട് 7 മണി മുതൽ സൂം ആപ്ലിക്കേഷനിലൂടെ…*

നിശ്ചയമായും പങ്കെടുക്കുക…ക്രിസ്ത്യൻ മാതാപിതാക്കൾ നിർബന്ധമായും അറിഞ്ഞിരിക്കെണ്ട കാര്യങ്ങളെ കുറിച്ചു സുവി. സാജു മാത്യു ക്ലാസുകൾ എടുക്കുന്നു.*

ഈ സുവർണ്ണാവസരം നഷ്ടമാക്കരുത്…!!

സൂം ഐഡി : 202 302 4020*
പാസ്സ്‌വേർഡ്‌ : 2021*

You might also like