മലയാളി പെന്തെക്കോസ്ത് മീഡിയാ കോണ്‍ഫ്രന്‍സ് ജൂണ്‍ 17 മുതല്‍

0

കോട്ടയം: ആഗോള മലയാളി പെന്തെക്കോസ്ത് പത്രപ്രവർത്തകരുടെയും എഴുത്തുകാരുടെയും മീഡിയാ കോൺഫ്രൻസ് ജൂൺ 17 മുതൽ 19 വരെ നടക്കും. ദിവസവും വൈകിട്ട് 7.00ന് സൂം പ്ലാറ്റ്ഫോമിൽ ആണ് കോൺഫറൻസ് സംഘടിപ്പിക്കുന്നത്. ജൂൺ 17 ന്   പാസ്റ്റർ കെ.സി ജോൺ കോൺഫറൻസ് ഉദ്ഘാടനം ചെയ്യും. കോൺഫ്രൻസ് കോർകമ്മിറ്റി ചെയർമാൻ പാസ്റ്റർ പി. ജി മാത്യൂസ് അദ്ധ്യക്ഷനാകും.

Courtasy: Malayalee.com

You might also like