രാജ്യത്ത് ഇന്ധനവില വീണ്ടും വർദ്ധിപ്പിച്ചു; പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്

0

 

 

ദില്ലി: ഇന്ധനവില വീണ്ടും വർധിപ്പിച്ചു. പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയും കൂടി.

തിരുവനന്തപുരത്ത് ഡീസലിന് 92 രൂപ കടന്നു, 92 രൂപ 4 പൈസയായി. പെട്രോള്‍ 96 രൂപ 47 പൈസ. കൊച്ചി: പെട്രോള്‍ 94.86, ഡീസല്‍ 90.27.

You might also like
WP2Social Auto Publish Powered By : XYZScripts.com