തുടര്‍ച്ചയായി നാലാം ദിവസവും ഇന്ധന വില കൂട്ടി

0

ന്യൂ​ഡ​ല്‍​ഹി: പെ​ട്രോ​ള്‍,-ഡീ​സ​ല്‍ വി​ല തു​ട​ര്‍​ച്ച​യാ​യി നാ​ലാം ദി​വ​സ​വും കൂ​ട്ടി. ഡ​ല്‍​ഹി​യി​ല്‍ പെ​ട്രോ​ളി​ന്​ 28 പൈ​സ​യും ഡീ​സ​ലി​ന്​ 31 പൈ​സ​യു​മാ​ണ്​ കൂ​ട്ടി​യ​ത്. ക​ഴി​ഞ്ഞ നാ​ലു ദി​വ​സ​ത്തി​നി​ടെ പെ​ട്രോ​ള്‍ വി​ല​യി​ല്‍ 87 പൈ​സ​യു​ടെ വ​ര്‍​ധ​ന​യു​ണ്ടാ​യ​പ്പോ​ള്‍ ഡീ​സ​ല്‍ ഒ​രു രൂ​പ​യും ഡ​ല്‍​ഹി​യി​ല്‍ കൂ​ടി. ജ​നു​വ​രി-,ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ല്‍ കു​ത്ത​െ​ന ഉ​യ​ര്‍​ന്ന ഇ​ന്ധ​ന​വി​ല ഫെ​ബ്രു​വ​രി 27ന്​ ​അ​തു​വ​രെ​യു​ള്ള ഏ​റ്റ​വും ഉ​യ​ര്‍​ന്ന നി​ല​യി​ലെ​ത്തി​യി​രു​ന്നു. സം​സ്​​ഥാ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​ണ​ക്കി​ലെ​ടു​ത്ത്​ നി​ര്‍​ത്തി​വെ​ച്ച വി​ല​വ​ര്‍​ധ​ന ഈ ​മാ​സം നാ​ലു മു​ത​ല്‍ വീ​ണ്ടും തു​ട​രു​ക​യാ​ണ്.

You might also like