5 മുതല്‍ 11 വയസുവരെയുള്ള കുട്ടികള്‍ക്കും ഫൈസര്‍ വാക്സീന്‍; യുഎസ് അനുമതി നല്‍കി

0

5 മുതല്‍ 11 വയസുവരെയുള്ള കുട്ടികള്‍ക്കും ഫൈസര്‍ വാക്സീന്‍ നല്‍കാന്‍ യുഎസ് അനുമതി നല്‍കി.   ഫുഡ് ആന്‍ഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷന്‍ മൂന്നുദിവസം മുന്‍പ് വാക്സിന്‍ ഉപയോഗം അംഗീകരിച്ചിരുന്നു. 11 മുതല്‍ 18 വയസു വരെയുള്ളവര്‍ക്ക് ഫൈസര്‍ വാക്സീന്‍ നല്‍കാന്‍ അമേരിക്ക നേരത്തെ തന്നെ അനുമതി നല്‍കിയിരുന്നു. രണ്ടു കോടി എണ്‍പതുലക്ഷം കുട്ടികള്‍ക്ക് ഇതോടെ വാക്സീന്‍ ലഭ്യമാവും. ചൈനു, യുഎഇ, ക്യൂബ എന്നീ രാജ്യങ്ങള്‍ നേരത്തെ തന്നെ ഈ പ്രായത്തിലുള്ളവര്‍ക്ക് വാക്സീന്‍ നല്‍കുന്നുണ്ട്.

You might also like