പ്ലസ് വണ്‍ സീറ്റ് കൂട്ടി; ആവശ്യമെങ്കില്‍ താല്‍ക്കാലിക ബാച്ചും

0

മന്ത്രിസഭാ തീരുമാനമനുസരിച്ച് പ്ലസ് വണ്‍ സീറ്റ് കൂട്ടി സര്‍ക്കാര്‍ ഉത്തരവിറങ്ങി. മുന്‍പ് 20% കൂട്ടിയ 7 ജില്ലകളില്‍ ആവശ്യമനുസരിച്ച് സര്‍ക്കാര്‍ സ്കൂളില്‍ 10% സീറ്റ് കൂട്ടി. ഈ എഴ് ജില്ലകളില്‍ സൗകര്യം ഉള്ള എയ്ഡഡ് സ്കൂളുകളിലും 10% സീറ്റ് വര്‍ധിപ്പിക്കും. ബാക്കി എഴ് ജില്ലകളിലെ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ 20% സീറ്റ് കൂട്ടി. ആവശ്യമെങ്കില്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ താല്‍ക്കാലിക ബാച്ച് അനുവദിക്കാനും ഉത്തരവായി.

You might also like