മാര്‍പാപ്പയുമായി നടത്തിയത് ഊഷ്മളമായ കൂടിക്കാഴ്ച : പ്രധാനമന്ത്രി

0

വത്തിക്കാന്‍ സിറ്റി: വത്തിക്കാൻ രാഷ്ട്രത്തലവൻ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി നടത്തിയത് ഊഷ്മളമായ കൂടിക്കാഴ്ചയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൂടിക്കാഴ്ചക്ക് പിന്നാലെ മോദി തന്നെയാണ് ഇരുവരുടെയും ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്.

” മാര്‍പാപ്പയുമായി വളരെ ഊഷ്മളമായ ഒരു കൂടിക്കാഴ്ച നടത്തി. അദ്ദേഹവുമായി വ്യാപകമായ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എനിക്ക് അവസരം ലഭിച്ചു, മാത്രമല്ല അദ്ദേഹത്തെ ഇന്ത്യ സന്ദര്‍ശിക്കാന്‍ ക്ഷണിക്കുകയും ചെയ്തു.

You might also like