അനുഗ്രഹീത സുവിശേഷ പ്രസംഗകൻ പാസ്റ്റർ രാജേഷ് കെ ബേബി ഇരുവൃക്കകളും പ്രവർത്തനരഹിതമായി ഗുരുതരാവസ്ഥയിൽ; പ്രാർത്ഥനയ്ക്കായി അപേക്ഷിക്കുന്നു

0
ചാമവിള: ന്യൂ ഇൻഡ്യാ ചർച്ച് ഓഫ് ഗോഡ് ചാമവിള സഭയുടെ ശുശ്രൂഷകനും, അനുഗ്രഹീത സുവിശേഷ പ്രസംഗകനും ദൈവരാജ്യവ്യാപ്തിക്കായ് വിവിധ നിലകളിൽ പ്രയോജനപ്പെട്ടുകൊണ്ടിരിക്കുന്ന കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ രാജേഷ് കെ ബേബി ഇരുവൃക്കകളും പ്രവർത്തനരഹിതമായ് വളരെ ഗുരുതരാവസ്ഥയിൽ ഇപ്പോൾ ആയിരിക്കുന്നു
ദൈവദാസന്റെ പരിപൂർണ്ണ സൗഖ്യത്തിനായ് ദൈവജനത്തിന്റെ പ്രാർത്ഥന ചോദിക്കുന്നു.
You might also like