കേരളത്തിനായി പ്രാർത്ഥിക്കുക.

0

നമ്മുടെ ദേശത്ത് പ്രത്യേകിച്ച് പശ്ചിമ കൊച്ചിയുടെ തെക്കൻ മേഖലയിലെ തീരപ്രദേശങ്ങളിൽ കടലാക്രമണം ഇപ്പോൾ അതിരൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളിൽ സംഭവിച്ചതിനേക്കാൾ അതി കഠിനമായ കടലാക്രമണം ആണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. തീരപ്രദേശത്തുള്ള അനേകം ഭവനങ്ങളിൽ കടൽവെള്ളം കയറിക്കൊണ്ടിരിക്കുന്നു. നമ്മുടെ ആത്മാർത്ഥമായ പ്രാർത്ഥന ഈ ദേശത്തിനും ഇവിടെ താമസിക്കുന്ന ദൈവജനത്തിന്നും ദൈവദാസന്മാർക്കും അത്യാവശ്യമാണ്. ആയതിനാൽ ദയവായി പ്രാർത്ഥിക്കണമേ എന്ന് തീരദേശത്തെ സഹോദരങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.ദയവായി പ്രാർത്ഥിക്കുക.

You might also like