ശ്രദ്ധയേറിയ പ്രാർത്ഥനക്ക്..

0

 

ജയ്പൂർ : ഇന്ത്യ പെന്തകോസ്ത് ദൈവസഭ ഗിലെയാദ് ജയ്പൂർ സഭാംഗം സിസ്റ്റർ സൂസമ്മ ജോസഫ് കോവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ ആയിരിക്കുന്നു. പ്രിയ സഹോദരിയുടെ പരിപൂർണ്ണ സൗഖ്യത്തിനായി ദൈവമക്കൾ വിശേഷാൽ പ്രാർത്ഥിക്കുക.

You might also like