അടിയന്തിര പ്രാർത്ഥനയ്ക്ക്

0

 

പാസ്റ്റർ മഹാരാജ് വിശ്വനാഥ്ന്റെ മാതാവ് സിസ്റ്റർ വിജയകുമാരി(61) കാൻസർ രോഗിയാണ് ഒപ്പം കോവിഡ് ബാധിച്ചു വെന്റിലേറ്ററിൽ ആയിരിക്കുന്നു. ദൈവചനത്തിന്റെ അടിയന്തിര പ്രാർത്ഥന ആവശ്യപ്പെടുന്നു..

You might also like