ഇന്ന് വൈകിട്ട് “വിലകൊടുത്തവർ” ടീമിന്റെ നേതൃത്വത്തിൽ ഒരു മണിക്കൂർ പ്രാർത്ഥന നടത്തപ്പെടുന്നു

0
കോവിഡ് 19 മഹാമാരിയാൽ ദുരിതമനുഭവിക്കുന്ന ഉത്തരേന്ത്യയിലെ മിഷനറിമാർക്കായി പ്രാർത്ഥിക്കാനായി ഇന്ന് വൈകിട്ട് “വിലകൊടുത്തവർ” ടീമിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഒരു മണിക്കൂർ പ്രാർത്ഥനയിലേക്കു ഏവർക്കും സ്വാഗതം …. നമ്മുടെ പ്രാർത്ഥന ദുരിതമനുഭവിക്കുന്നവർക്കു ഒരു ആശ്വാസമായി മാറട്ടെ
സമയം : ഇന്ന് വൈകുന്നേരം എട്ടു മണി മുതൽ ഒൻപതു വരെ
ഗാനാലാപനം : സിസ്റ്റർ പെർസിസ് ജോൺ
ലഘു സന്ദേശം : Brother P.G. Vargis
പങ്കെടുക്കേണ്ടതിനായി സൂം ലിങ്ക് ചുവടെ കൊടുക്കുന്നു …. മറക്കാതെ ജോയിൻ ചെയ്യുക
Meeting ID: 821 0014 8541
Passcode: PrayforIND
Hosted by: Vilakoduthavar Team
You might also like