ത്രിദിന ഉപവാസ പ്രാര്‍ത്ഥനക്ക് ആഫ്രിക്കന്‍ രാജ്യമായ മലാവിയില്‍ തുടക്കം.

0

മലാവി: കൊറോണ ബാധിച്ചവരുടെ സൗഖ്യത്തിനും, കൊറോണക്കെതിരെ പോരാടുന്ന ആരോഗ്യപ്രവര്‍ത്തകരുടേയും, രോഗം ബാധിക്കാത്തവരുടെ സംരക്ഷണത്തിനും , കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ ദൈവീക ഇടപെടല്‍ യാചിച്ചു കൊണ്ടും ത്രിദിന ഉപവാസ പ്രാര്‍ത്ഥനക്ക് ആഫ്രിക്കന്‍ രാജ്യമായ മലാവിയില്‍ തുടക്കം. ഈ ദിവസങ്ങളില്‍ ഉപവാസത്തിലും പ്രാര്‍ത്ഥനയിലും തന്നോടൊപ്പം പങ്കുചേരണമെന്ന് മലാവി പ്രസിഡന്റ് ലസാറസ് ചക്വേര അഭ്യർഥിച്ചു. ദൈവം നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് ജൂലൈ 19 ‘ദേശീയ കൃതജ്ഞതാദിന’മായും ആചരിക്കുമെന്നും പ്രസിഡൻ്റ് പറഞ്ഞു.

You might also like