ശ്രദ്ധയേറിയ പ്രാർത്ഥനക്ക്

0

 

 

പഞ്ചാബിൽ അസ്സംബ്ലിസ് ഓഫ് ഗോഡ് സഭാ ശ്രുഷുഷകൻ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ ജോയ്മോനും തന്റെ പ്രിയ കുടുംബവും കോവിഡ് ബാധിതരായിരിക്കുന്നു. മുൻപ് ക്യാൻസർ രോഗത്തിൽ നിന്നും വിടുതൽ പ്രാപിച്ച കർത്തൃദാസന്റെ പ്രിയ ഭാര്യ വളരെ ഗുരുതരാവസ്ഥയിൽ ഹോസ്പിറ്റിലിൽ അഡ്മിറ്റ് ആയിരിക്കുന്നു. ഈ പ്രിയ കുടുംബത്തിന്റെയും വിശേഷാൽ പ്രിയ കർത്തൃദാസിയുടെ പരിപൂർണ്ണ സൗഖ്യത്തിനായി ദൈവമക്കൾ വിശേഷാൽ പ്രാർത്ഥിക്കുക.

You might also like