പ്രാർത്ഥനയും ഉപവാസവും; പാസ്റ്റർ ജെയിംസ് ജോൺ(പെർത്ത്)ഇന്നു വചനം പ്രസംഗിക്കുന്നു

0

 

 

റാന്നി: ചർച്ച് ഓഫ് ഗോഡ്‌ റാന്നി സെന്ററിന്റെ ആഭിമുഖ്യത്തിൽ 21 ദിവസത്തെ ഉപവാസപ്രാർത്ഥന നടക്കുന്നു; പാസ്റ്റർ ജെയിംസ് ജോൺ ഇന്നു ദൈവവചനം പ്രസംഗിക്കുന്നു

സെന്റർ പാസ്റ്ററായ പാസ്റ്റർ പി.സി ചെറിയാനൊപ്പം കൃപാവരപ്രാപ്തരായ ദൈവദാസന്മാർ ശുശ്രുഷിക്കുന്നു. നാളെ പാസ്റ്റർ ബ്ലെസ്സൺ(കാനഡ) ദൈവവചനം സംസാരിക്കും

You might also like