ശ്രദ്ധയേറിയ പ്രാർത്ഥനയ്ക്ക്..

0

 

 

തിരുവല്ല : ഇരവിപേരൂർ മിസ്പ അപ്പോസ്ത്തോലിക്ക് ചർച്ച് സഭാ ശുശ്രുഷകൻ കർത്തൃദാസൻ പാസ്റ്റർ ലിജു ജേക്കബിന്റെ മൂത്ത സഹോദരി സിസ്റ്റർ ലൈല സക്കറിയ (48 വയസ്സ് ) കോവിഡ് ന്യൂമോണിയ ബാധിച്ച്, ലങ്സ് ഫൈബ്രോസിസിനാൽ (ശ്വാസ കോശത്തിന് കട്ടി കൂടുന്ന അവസ്ഥ ) അതീവ ഗുരുതരാവസ്ഥയിൽ തിരുവല്ല ബിലീവേഴ്‌സ് ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ ആയിരിക്കുന്നു. ഈ അവസ്ഥയ്ക്ക് വൈദ്യ ശാസ്ത്രത്തിനു യാതൊരു പ്രതീക്ഷയുമില്ല. ദൈവം ഒരു അത്‍ഭുത വിടുതൽ നൽകേണ്ടതിനായി ദൈവമക്കൾ പ്രത്യേകം പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു.

You might also like