അടിയന്തര പ്രാർത്ഥനയ്ക്ക്

0

മുംബൈ: ചർച്ച് ഓഫ് ഗോഡ് സെൻട്രൽ വെസ്റ്റ് റീജിനിൽ മുംബൈ നല്ലസുപ്പാറ സഭയുടെ ശുശ്രൂഷകൻ പാസ്റ്റർ രാജൻ കെ. ജേക്കബിന്റെ ഭാര്യ എൽസി രാജൻ കോവിഡ് മൂലം ശ്വാസകോശത്തിൽ അണുബാധയായി അന്ധേരി ഹോളിസ്പിരിറ്റ് ഹോസ്പിറ്റലിൽ കഴിഞ്ഞ ഒരു മാസത്തോളമായി ഐസിയുവിൽ ആയിരുന്നു. ഇപ്പോൾ വളരെ പ്രയാസകരമായ അവസ്ഥയിലൂടെ കടന്നുപോകുന്നു. കഴിഞ്ഞ 30 തിൽ അധികം വർഷങ്ങളായി ഉത്തരഭാരത്തിൽ വിവിധ സ്ഥലങ്ങളിൽ സുവിശേഷ പ്രവർത്തനത്തിലായിരിക്കുന്ന ഈ കുടുംബത്തെ ഓർത്ത് പ്രത്യേകം പ്രാർത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു.
പാസ്റ്ററുടെ മൊബൈൽ നംമ്പർ ചുവടെ ചേർക്കുന്നു.
പാസ്റ്റർ രാജൻ കെ. ജേക്കബ്
+919619970874, +91 8286074322

You might also like
WP2Social Auto Publish Powered By : XYZScripts.com