പ്രാർത്ഥനാ സഹായം അഭ്യർത്ഥിക്കുന്നു.

0

ജയ്പൂർ:  ജയ്പൂർ ഐപിസി ഗിലെയാദ് സഭാംഗം ബ്രദർ എം. റ്റി. ജോസഫ് കോവിഡ് ബാധിതനായി   സാകേത് ആശുപത്രിയിൽ ചികിത്സയിൽ ആയിരിക്കുന്നു.   ശ്വാസകോശസംബന്ധമായ പ്രശ്നങ്ങളും ഓക്സിജന്റെ അളവു കുറവായതിനാലും ഐസിയുവിലേക്ക് മാറ്റിയിരിക്കുന്നു. ഭാര്യ സൂസമ്മ ജോസഫിനെയും ഇതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു . ഇരുവരുടെയും പരിപൂർണ്ണ സൗഖ്യത്തിനും ആരോഗ്യത്തിനുമായി  പ്രാർത്ഥിക്കുവാൻ അഭ്യർത്ഥിക്കുന്നു.

You might also like