പ്രാർത്ഥനയ്ക്ക് നന്ദി..

0

 

 

Filadelfia Fellowship Church of India (FFCI) യുടെ നാഷണൽ ഫിൽഡ് കോർഡിനേറ്റർ ആയിരിക്കുന്ന പാസ്റ്റർ റെജിതോമസ്,ഭോപ്പാൽ
27 ദിവസത്തിന് ശേഷം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയി വീട്ടിൽ വരുവാൻ ദൈവം സഹായിച്ചു. പ്രാർത്ഥിച്ച എല്ലാ ദൈവദാസന്മാർക്കും ദൈവമക്കൾക്കും നന്ദി.3 മാസത്തോളം വിശ്രമം ഡോക്ടർമാർ പറഞ്ഞിരിക്കുന്നു.

You might also like