പ്രത്യേക പ്രാർത്ഥനയ്ക്ക്..

0

 

 

കൊച്ചി : ഇന്റർ കോളേജിയേറ്റ് പ്രയർ ഫെല്ലോഷിപ്പ് (ഐ സി പി എഫ്) സ്റ്റുഡന്റ് കൗൺസിലറായി എറണാകുളം ജില്ലയിൽ പ്രവർത്തിക്കുന്ന ബ്രദർ ഷൈൻ ജോൺ ബ്രെയിൻ ട്യൂമർ ബാധിതനായി കൊച്ചി ആസ്റ്റർ മെഡിസിറ്റി ഹോസ്പിറ്റിലിൽ അഡ്മിറ്റ് ആയിരിക്കുന്നു. അടിയന്തരമായി ജൂൺ 21 തിങ്കളാഴ്ച്ച ഒരു സർജറി ആവശ്യമായി വന്നേക്കാം. പ്രത്യേകമായി പ്രാർത്ഥിക്കുക. പ്രിയ സഹോദരന്റെ പരിപൂർണ്ണ സൗഖ്യത്തിനായി ദൈവമക്കൾ വിശേഷാൽ പ്രാർത്ഥിക്കുക.

You might also like