പൂർവ്വാഞ്ചൽ എക്‌സ്പ്രസ് വേ പ്രധാനമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും

0

സുൽത്താൻപൂർ: പൂർവ്വാഞ്ചൽ എക്‌സ്പ്രസ് വേ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നാടിന് സമർപ്പിക്കും. 340.8 കിലോമീറ്റർ നീളമുള്ള ആറുവരി പാതയാണിത്. ഉച്ചയ്‌ക്ക് 1:30 നാണ് ഉദ്ഘാടനച്ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയോടൊപ്പം പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ചടങ്ങുകളിൽ പങ്കെടുക്കുന്നുണ്ട്.

You might also like