സെന്‍റ്​ പീ​റ്റേ​ഴ്സ്ബ​ര്‍ഗ് ഫോ​റം ക​മ്മി​റ്റി​യി​ല്‍ ഖ​ത്ത​ര്‍

0

ദോ​ഹ: ഇ​ന്‍​റ​ര്‍​നാ​ഷ​ന​ല്‍ സെന്‍റ്​ പീ​റ്റേ​ഴ്സ് ബ​ര്‍ഗ് ഇ​ക്ക​ണോ​മി​ക് ഫോ​റം അം​ഗ​ങ്ങ​ളു​ടെ ഓ​ണ്‍​ലൈ​ന്‍ എ​ക്സി​ക്യു​ട്ടി​വ് യോ​ഗ​ത്തി​ല്‍ ഖ​ത്ത​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഖ​ത്ത​റി​െന്‍റ റ​ഷ്യ​ന്‍ അം​ബാ​സ​ഡ​ര്‍ ശൈ​ഖ് അ​ഹ്​​മ​ദ് ബി​ന്‍ നാ​സ​ര്‍ ആ​ല്‍​ഥാ​നി​യാ​ണ് ഖ​ത്ത​റി​നെ പ്ര​തി​നി​ധാ​നം ചെ​യ്​​ത​ത്​. റ​ഷ്യ​ന്‍ ഫെ​ഡ​റേ​ഷ​നും ഖ​ത്ത​റു​മാ​യു​ള്ള സ​ഹ​ക​ര​ണ​വും ന​യ​ത​ന്ത്ര​ബ​ന്ധ​വും യോ​ഗ​ത്തി​ല്‍ വി​ശ​ക​ല​നം ചെ​യ്തു. അ​ടു​ത്ത ജൂ​ണി​ലാ​ണ് സെന്‍റ്​ പി​റ്റേ​ഴ്സ്ബ​ര്‍ഗ് അ​ന്ത​ര്‍ദേ​ശീ​യ സാ​മ്ബ​ത്തി​ക ഫോ​റം ന​ട​ക്കു​ക.

You might also like