ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷ സംബന്ധിച്ച് പഠിക്കാന്‍ അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി

0

 

ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷ സംബന്ധിച്ച് പഠിക്കാന്‍ അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി. അഡ്വ.ആര്‍.ലീലയെയാണ് നിയോഗിച്ചത്. ട്രെയിനിലെ സുരക്ഷാ ക്രമീകരണങ്ങള്‍ സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയാണ് അമിക്കസ് ക്യൂറിയുടെ ചുമതല.

You might also like