ഇനി മുതല്‍ റെ​​​യി​​​ല്‍​​​വേ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​​ര്‍​​​ക്കും പെ​​​ന്‍​​​ഷ​​​ന്‍​​​കാ​​​ര്‍​​​ക്കും റെ​​​യി​​​ല്‍​​​വേ​​​യി​​​ല്‍ സൗ​​​ജ​​​ന്യ യാ​​​ത്ര​​​ക​​​ള്‍ ഇല്ല

0

ഷൊ​​​ര്‍​​​ണൂ​​​ര്‍: പു​​​തി​​​യ യാ​​​ത്രാ​​​ മാ​​​ന​​​ദ​​​ണ്ഡം പ്രകാരം ഇനി മുതല്‍ മ​​​റ്റു യാ​​​ത്ര​​​ക്കാ​​​രെ​​​പ്പോ​​​ലെ റെ​​​യി​​​ല്‍​​​വേ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​​ര്‍​​​ക്കും പെ​​​ന്‍​​​ഷ​​​ന്‍​​​കാ​​​ര്‍​​​ക്കും യാ​​​ത്രാ​​​ടി​​​ക്ക​​​റ്റ് നി​​​ര്‍​​​ബ​​​ന്ധ​​​മാ​​​ക്കി. ടി​​​ക്ക​​​റ്റ് കൗ​​​ണ്ട​​​റി​​​ല്‍​​​നി​​​ന്നോ ഓ​​​ണ്‍​ലൈ​​​നാ​​​യോ ടി​​​ക്ക​​​റ്റ് എ​​​ടു​​​ത്താ​​​ല്‍ മാ​​​ത്ര​​​മേ യാ​​​ത്ര ചെ​​​യ്യാ​​​ന്‍ ഇവര്‍ക്കും അ​​​നു​​​മ​​​തി ല​​​ഭി​​​ക്കൂ.
ഇവര്‍ക്ക് യാ​​​ത്രാ ആ​​​നു​​​കൂ​​​ല്യ​​​ത്തി​​​നു​​​ള്ള രേ​​​ഖ​​​യാ​​​യി ഇ-​​​പാ​​​സ് മാ​​​ത്രം പോ​​​രെ​​​ന്നും ഇ​​​തോ​​​ടൊ​​​പ്പം ഇ-​​​ടി​​​ക്ക​​​റ്റ് അ​​​ല്ലെ​​​ങ്കി​​​ല്‍ കൗ​​​ണ്ട​​​റി​​​ല്‍​​​നി​​​ന്നെ​​​ടു​​​ത്ത ടി​​​ക്ക​​​റ്റുകൂ​​​ടി വേ​​​ണ​​​മെ​​​ന്നു​​​മാ​​​ണ് പു​​​തി​​​യ ഉ​​​ത്ത​​​ര​​​വ് സൂചിപ്പിക്കുന്നത്. കൂടാതെ ‌ഇ​​​നി​​​മു​​​ത​​​ല്‍ ടി​​​ക്ക​​​റ്റ്, റെ​​​യി​​​ല്‍​​​വേ​​​യി​​​ല്‍​​​നി​​​ന്നു​​​ള്ള തി​​​രി​​​ച്ച​​​റി​​​യ​​​ല്‍ രേ​​​ഖ, അ​​​നു​​​വ​​​ദ​​​നീ​​​യ​​​മാ​​​യ യാ​​​ത്രാ​​​പ​​​രി​​​ധി, കാ​​​ലാ​​​വ​​​ധി എ​​​ന്നി​​​വ​​​യും പ​​​രി​​​ശോ​​​ധി​​​ക്കും. പു​​​തി​​​യ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ള്‍ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത് റെ​​​യി​​​ല്‍​​​വേ​​​യി​​​ല്‍ വ്യാ​​​പ​​​ക​​​മാ​​​യ സൗ​​​ജ​​​ന്യ യാ​​​ത്ര​​​ക​​​ള്‍ കു​​​റ​​​യ്ക്കാനാണ്.

You might also like