തിരുവനന്തപുരത്ത് റെയില്‍വേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു; ഗതാഗതം തടസപ്പെട്ടു

0

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്നു തിരുവനന്തപുരത്ത് റെയില്‍വേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു. തിരുവനന്തപുരം-നാഗര്‍കോവില്‍ റൂട്ടിലാണ് മണ്ണിടിഞ്ഞത്. മൂന്ന് സ്ഥലത്താണ് മണ്ണിടിഞ്ഞിരിക്കുന്നത്.

You might also like