സംസ്ഥാനത്ത് പലയിടങ്ങളിലും കനത്ത കാറ്റും മഴയും; ഇടുക്കി ഉടുമ്പൻചോലയിൽ മരം വീണ് വീടുകൾ തകർന്നു

0

 

ഇടുക്കി ഉടുമ്പൻചോലയിൽ മരം വീണ് വീടുകൾ തകർന്നു. കൂമ്പപ്പാറ സ്വദേശി ചുരുൾപ്പാണ്ടി, രാജകുമാരി സ്വദേശി ബെന്നി എന്നിവരുടെ വീടുകളാണ് തകർന്നത്. മഴയിലും കാറ്റിലും മരം ഒടിഞ്ഞുവീണാണ് അപകടമുണ്ടായത്. ആർക്കും പരുക്കില്ല.

ഇടുക്കി ഉടുമ്പൻചോലയിൽ മരം വീണ് വീടുകൾ തകർന്നു

You might also like