പാസ്റ്റർ രാജീവ്‌ കെ. വി. കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

0

ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ചപ്പാത്ത് സെന്ററിൽ മാട്ടുകട്ട സഭാ ശുശ്രൂഷകൻ പാസ്റ്റർ രാജീവ് കെ. വി. (42 വയസ്) ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യവേ റാന്നി – കോഴഞ്ചേരി റോഡിൽ കോഴഞ്ചേരിക്ക് സമീപം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് പരുക്കേറ്റ് അതീവ ഗുരുതരാവസ്ഥയിൽ കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയിൽ വെൻ്റിലേറ്ററിൽ ആയിരുന്നു. അല്പസമയങ്ങൾക്ക് മുൻപായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്.

You might also like
WP2Social Auto Publish Powered By : XYZScripts.com