റിട്ട. എൻജിനീയർ ബേബിക്കുട്ടി. സി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

0

ഓടനാവട്ടം: റിട്ട. എൻജിനീയർ (സിക്കിം) ഉടയൻ തുണ്ടിൽ പുത്തൻ വീട്ടിൽ ബേബിക്കുട്ടി സി (65) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഓടനാവട്ടം ശാരോൻ ചർച്ച് സഭാംഗം ആണ്. സംസ്കാരം: തിങ്കൾ രാവിലെ 9ന് വീട്ടിലെ ശുശ്രുഷകൾക്ക് ശേഷം ഒരു മണിക്ക് ഓടനാവട്ടം ശാരോൻ സഭ സെമിത്തേരിയിൽ. ഭാര്യ: റോസമ്മ ബേബി, മക്കൾ: ബിറ്റു സുനിത്, റോഷൻ ബേബി, മരുമക്കൾ: സുനിത് രാജൻ, ജൂലിയ നിസ്സി റോഷൻ. പ്രശസ്ത സിവിൽ എൻജിനീയറും, സുവിശേഷകനുമായ സി.ജോൺസൻ(കൊട്ടാരക്കര)യുടെ അങ്കിൾ ആണ് പരേതൻ. തത്സമയ സംപ്രേക്ഷണം തൂലിക റ്റി .വി യിൽ ലഭ്യമാണ്. PH- J.M. JOHNSON: 9447717171

You might also like