യുവ ഗായകൻ റോബിൻ രാജുവിന്റെ പുതിയ ഹിന്ദി കവർ, മാർച്ച്‌ 20 ന്‌ പുറത്തിറങ്ങുന്നു

0

മെൽബൺ: യുവ ഗായകൻ റോബിൻ രാജുവിന്റെ ശബ്ദമാതുര്യത്തിലും ശൈലിയിലും തേരാ പ്യാർ ഹേ മഹാൻ എന്ന ഹിന്ദി കവർ, മാർച്ച്‌ 20 ന്‌ പുറത്തിറങ്ങുന്നു. അനേകർ വ്യത്യസ്ത ഭാഷകളിൽ പാടി പരിചിതമായ ഗാനമെങ്കിലും തന്റെ സ്വയസിദ്ധ അവതരണ ശൈലി ജനഹൃദയങ്ങളെ കീഴടക്കും എന്നാണ്‌ പ്രതീക്ഷ.
തന്റെ തനതായ ശൈലിയെ ആസ്ത്രേലിയൻ പെന്തക്കോസ്തു മലയാളികൾക്കിടയിൽ രൂപപ്പെടുത്തിയെടുത്ത വളർന്നു വരുന്ന വർഷിപ്പ്‌ ലീഡർമാരിൽ ഒരാളാണ്‌ റോബിൻ. തന്റെ ഈ ഉദ്യമം പുതിയ കാൽവപ്പിന്റെ തുടക്കമായി റോബിൻ കുറിച്ചു.

You might also like